KeralaLatest

നടുക്കം മാറാതെ ഹാരിസ്

“Manju”

വ​ട​ക്കാ​ഞ്ചേ​രി : മും​ബൈ​യി​ല്‍ ബാ​ര്‍​ജ് അ​പ​ക​ട​ത്തി​ല്‍​നി​ന്ന്​ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട ഹാ​രി​സ് ന​ടു​ക്കം മാ​റാ​തെ വീ​ട്ടി​ലെ​ത്തി. വ​ട​ക്കാ​ഞ്ചേ​രി മം​ഗ​ലം വെ​ട്ടി​ക്കാ​ട്ടി​ല്‍ കു​ഞ്ഞു​മൊ​യ്​​തീ​ന്‍-​പ​രേ​ത​യാ​യ റം​ല​ത്ത് ദമ്പ​തി​ക​ളു​ടെ മ​ക​നാ​ണ്​ ഹാ​രി​സ് (28). മും​​ബൈ ആ​സ്ഥാ​ന​മാ​യ ആ​ര്‍.​കെ ഇ​ന്‍​സ്ട്രു​മെന്‍റ്​​സ്​ ക​മ്പ​നി​യി​ല്‍ പ്ലാ​നി​ങ്​ എ​ന്‍​ജി​നീ​യ​റാ​യി ര​ണ്ട് വ​ര്‍​ഷം മു​മ്പാണ് ജോ​ലി​ക്ക്​ ​ചേ​ര്‍​ന്ന​ത്. ചു​ഴ​ലി​ക്കാ​റ്റി​ല്‍ മു​ങ്ങി​യ ബാ​ര്‍​ജി​ല്‍​നി​ന്ന് ക​ട​ലി​ലേ​ക്ക് ചാ​ടി​യ​തു​കൊ​ണ്ടാ​ണ് ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി​യ​തെ​ന്ന് ഹാ​രി​സ് പ​റ​യു​ന്നു.

Related Articles

Back to top button