IndiaLatest

മ​ലേ​ഷ്യ​യി​ല്‍ മെ​ട്രോ ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടിച്ചു; നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

“Manju”

ക്വാ​ലാ​ലം​പു​ര്‍: മ​ലേ​ഷ്യ​യി​ല്‍ മെ​ട്രോ ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേറ്റു. ക്വാ​ലാ​ലം​പു​രി​ലെ പെ​ട്രോ​ണാ​സ് ഇ​ര​ട്ട ഗോ​പു​ര​ത്തി​ന് സ​മീ​പ​മു​ള്ള ഭൂ​ഗ​ര്‍​ഭ ട​ണ​ലി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഏ​ക​ദേ​ശം 200ല്‍ ​അ​ധി​കം ആ​ളു​ക​ള്‍​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു.

213 യാ​ത്ര​ക്കാ​രു​മാ​യി സ​ഞ്ച​രി​ച്ച ഒ​രു ട്രെ​യി​ന്‍ കാ​ലി​യാ​യി പോ​യി​രു​ന്ന ഒ​രു ട്രെ​യി​നു​മാ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രി​ല്‍ 47 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ക​ണ്‍​ട്രോ​ള്‍ സെ​ന്റ​റി​ല്‍ നി​ന്നു​ണ്ടാ​യ ആ​ശ​യ​വി​നി​മ​യ ത​ക​രാ​റാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം.

Related Articles

Back to top button