KeralaLatest

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളെ നിയമിച്ചു

“Manju”

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കാര്യത്തില്‍ തീരുമാനമായി. എന്‍ പ്രഭാവര്‍മ്മ തന്നെയായിരിക്കും മുഖ്യമന്ത്രിയുടെ മാദ്ധ്യമ സെക്രട്ടറി. പി എം മനോജ് പ്രസ് സെക്രട്ടറിയായി തുടരും.

എം സി ദത്തന്‍( മെന്റര്‍, സയന്‍സ്), അഡ്വ എ രാജശേഖരന്‍ നായര്‍( സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി), സി എം രവീന്ദ്രന്‍, പി ഗോപന്‍, ദിനേശ് ഭാസ്‌ക്കര്‍ ( അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി), എ സതീഷ് കുമാര്‍, സാമുവല്‍ ഫലിപ്പ് മാത്യു (അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി), വി എം സുനീഷ്, ജി കെ ബാലാജി( പി എ) എന്നിവരാണ് മറ്റ് സ്റ്റാഫ് അംഗങ്ങള്‍.

Related Articles

Back to top button