IndiaLatest

സു​ശീ​ല്‍ കു​മാ​റി​നെ റെ​യി​ല്‍​വേ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു

“Manju”

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ ദേ​ശീ​യ ജൂ​ണി​യ​ര്‍ ഗു​സ്തി ചാമ്പ്യ​ന്‍ സാ​ഗ​ര്‍ റാ​ണെ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ സു​ശീ​ല്‍ കു​മാ​റി​ന് മ​റ്റൊ​രു തി​രി​ച്ച​ടി കൂ​ടി ലഭിച്ചിരിക്കുന്നു. റെ​യി​ല്‍​വേ​യി​ല്‍ സീ​നി​യ​ര്‍ കൊ​മേ​ഴ്സ്യ​ല്‍ മാ​നേ​ജ​രാ​യ സു​ശീ​ല്‍ കു​മാ​റി​നെ റെ​യി​ല്‍​വേ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.കൊ​ല​പാ​ത​ക കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന സു​ശീ​ല്‍ കു​മാ​റും കൂ​ട്ടാ​ളി​ക​ളും അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഡ​ല്‍​ഹി രോ​ഹി​ണി കോ​ട​തി ഇ​വ​രെ ആ​റ് ദി​വ​സ​ത്തേ​ക്കു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു നല്‍കിയിരുന്നു. .

Related Articles

Back to top button