IndiaLatest

ഇരുപത്തിരണ്ടുകാരിയെ ബലാത്സംഗത്തിനിരയാക്കി

“Manju”

ജയ്പുര്‍: ഭക്ഷണം നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച്‌ 22കാരിയെ ആംബുലന്‍സ് ഡ്രൈവറും സുഹൃത്തും കൂട്ട ബലാത്സംഗത്തിനിരയാക്കി. ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ ആംബുലന്‍സിലേക്ക് വിളിച്ച്‌ വരുത്തുകയും പിന്നീട് ഡ്രൈവര്‍ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഓടിച്ച്‌ കൊണ്ടുപോകുകയുമായിരുന്നു.
തിങ്കളാഴ്ചയാണ് സംഭവം.

Related Articles

Back to top button