IndiaKeralaLatest

മറഡോണയുടെ മരണം: ഡോക്ടർക്ക് യാത്രാ വിലക്ക്

“Manju”

ബ്യൂണസ് അയേഴ്സ്: ഫുട്ബാള്‍ ഇതിഹാസം ഡിയാഗോ മറഡോണയുടെ മരണത്തിന് മുമ്ബുള്ള ദിവസങ്ങളില്‍ അദ്ദേഹത്തെ പരിചരിച്ച ഡോക്ടര്‍മാര്‍ക്ക് യാത്രാ വിലക്ക്. മറഡോണയുടെ കുടുംബഡോക്ടര്‍ ലിയോപോള്‍ഡോ ല്യൂക്ക്, മനോരോഗ വിദഗ്ദന്‍ അഗുസ്റ്റിന കോസാചോവ്, കാര്‍ലോസ് ഡയസ്, ദഹിയാന മാഡ്രിഡ്, റിക്കാര്‍ഡോ അല്‍മിറോണ്‍, ഡോക്ടര്‍ നാന്‍സി ഫോര്‍ലിനി, മാരിയാനോ പെറോണി എന്നിവര്‍ക്കാണ് ജഡ്ജ് ഓര്‍ലാന്‍ഡോ ഡയസ് യാത്രാവിലക്ക് വിധിച്ചത്.

Related Articles

Back to top button