IndiaKeralaLatest

ദിവംഗതയായി

“Manju”

കൊയിലാണ്ടി: പെരുവട്ടൂർ മുകുന്ദപുരിയിൽ ദിവംഗതനായ കെ.കെ കുമാരന്റെ ഭാര്യ ചിരുതക്കുട്ടി അമ്മ  (85) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ദിവംഗതയായി.
മക്കൾ : കെ.കെ ബാബു, കെ കെ ഷാജി, കെ.കെ. പത്മിനി, കെ.കെ.ഷീബ, ദിവംഗതയായ കെ.കെ. ഉഷ. മരുമക്കൾ : ഷീബ അരങ്ങാടത്ത്, ഷീബ ചണയൻകോട്, ബാലകൃഷ്ണൻ R.V., ചന്ദ്രൻ ഇരിങ്ങത്ത്, രവി അത്തോളി. സംസ്ക്കാരം രാവിലെ 11.00 മണിക്ക് വീട്ടുവളപ്പിൽ നടന്നു.

Related Articles

Back to top button