IndiaKeralaLatest

ഉള്ളി അമിതമായി കഴിച്ചാല്‍……….?

“Manju”

നമ്മുടെ ഭക്ഷണക്കൂട്ടുകളില്‍ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണ് ഉള്ളിയ്ക്കുള്ളത്. പക്ഷേ, ഉള്ളി പതിവായി കഴിക്കുന്നത് നമ്മുടെ ശരീരത്തിന് നല്ലതല്ല. എന്നാല്‍ ഒരുപാട് പോഷകഗുണങ്ങള്‍ ഉള്ളിയ്ക്കുണ്ട്താനും.
വിറ്റാമിന്‍ സി, സള്‍ഫര്‍ സംയുക്തം, ഫൈറ്റോകെമിക്കല്‍സ്, ഫ്‌ലേവനോയ്ഡുകള്‍ എന്നിവയുടെ ഉറവിടമാണ് ഉള്ളി. കൊളാജന്‍ ഉല്‍പ്പാദനം, ടിഷ്യൂ നന്നാക്കല്‍ എന്നിവയെ നിയന്ത്രിക്കാനും പ്രതിരോധശക്തിയെ നിയന്ത്രിക്കാനും ഇവയ്ക്ക് കഴിയും. എന്നാല്‍ ഉള്ളിി അമിതായി കഴിച്ചാല്‍ ചില പ്രശ്‌നങ്ങളുമുണ്ട്.
ഉള്ളിയില്‍ കാര്‍ബോ ഹൈഡ്രേറ്റ് കൂടുതലായതിനാല്‍ ശരീരഭാരം, ക്ഷീണം, വയറുവേദന, ദഹനക്കുറവ്, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം. ചിലര്‍ക്ക് ത്വക്കില്‍ അസ്വസ്ഥത നേരിടേണ്ടി വരും. ഹൃദ്രോഗത്തിന് കഴിക്കുന്ന മരുന്നുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ ഉള്ളിയുടെ അമിത ഉപയോഗം കാരണമാകുന്നു.

Related Articles

Back to top button