IndiaKeralaLatest

ഗുര്‍മീത് റാം റഹിമിന് കോവിഡ് സ്ഥിരീകരിച്ചു

“Manju”

ഛണ്ഡിഗഡ്: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന് കോവിഡ് സ്ഥിരീകരിച്ചു. ഗുര്‍മീതിനെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Back to top button