IndiaKeralaLatest

ലോക് ഡൌണ്‍ തുടരണമോ? ഇന്ന് അറിയാം

“Manju”

തിരുവനന്തപുരം:സംസ്ഥാനത്തെ ലോക് ഡൌണ്‍ തുടരണമോ എന്നതില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി പത്തില്‍ താഴെ ആകുംവരെ നിയന്ത്രണങ്ങള്‍ തുടരണം എന്ന അഭിപ്രായം ഒരു വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉണ്ട്.
അതേസമയം ,സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ പതിനായിരത്തിന് തൊട്ടടുത്ത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇതുവരെ ഒന്‍പതിനായിരത്തി തൊള്ളായിരത്തി നാല്പത്തിയാറു മരങ്ങളാണ് സ്ഥീരീകരിച്ചത്.
ഇന്നലത്തെ പ്രതിദിന മരണം 227 ആണ്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ സംഖ്യയാണിത്. മരിച്ചവരില്‍ രണ്ടായിരത്തി അറുന്നൂറിലേറെ പേര്‍ അറുപത് വയസിനു താഴെയുള്ളവരാണ്.

Related Articles

Back to top button