KeralaLatest

എണ്ണവില വര്‍ദ്ധനക്കെതിരെ പ്രതിഷേധിക്കണം; എ.വിജയരാഘവന്‍

“Manju”

പ്രീമിയം പെട്രോളിന്റെ വില കേരളത്തില്‍ ലിറ്ററിന്‌ നൂറുരൂപ കടന്നിരിക്കുകയാണ്‌. ഈ സ്ഥിതി തുടര്‍ന്നാല്‍ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസങ്ങള്‍ക്കുള്ളില്‍ നൂറുകടക്കും. കഴിഞ്ഞ 37 ദിവസത്തിനുള്ളില്‍ 21 തവണയാണ്‌ ഇന്ധനവിലകൂട്ടിയതെന്നും കൊവിഡ്‌ മഹാമാരിയില്‍ ജനങ്ങള്‍ നട്ടംതിരിയുമ്പോഴും ഒരുകുലുക്കവുമില്ലാതെ പെട്രോളിന്റെയും ഡീസലിന്റെയും വില നിത്യേന കൂട്ടുന്ന കേന്ദ്ര നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെചുമതലയുള്ള എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

Related Articles

Back to top button