KeralaLatest

റെയ്ഡിനിടെ പിടികൂടിയ സ്പിരിറ്റ് സാനിറ്റൈസറാക്കി

“Manju”

തൃശ്ശൂര്‍: എക്‌സൈസ് ഉദ്യോഗസ്ഥര്‍. പിടിച്ചെടുത്ത 1000 ലിറ്റര്‍ സ്പിരിറ്റ് 1240 ലിറ്റര്‍ സാനിറ്റൈസറാക്കി ആരോഗ്യ കേന്ദ്രങ്ങള്‍ക്കും പ്രധാന ആശപത്രികള്‍ക്കും വിതരണം ചെയ്തു. റെയ്ഡിനിടെ പിടികൂടിയ സ്പിരിറ്റ് സാനിറ്റൈസറാക്കിയത്. കഴിഞ്ഞ ഓണക്കാലത്ത് എക്സൈസ് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി പിടികൂടിയ സ്പിരിറ്റാണ് സാനിറ്റൈസറാക്കിയത്.തൃശൂര്‍ എക്സൈസ് ഓഫീസ് ഉദ്യോഗസ്ഥരണ് ഇത്തരത്തില്‍ സാനിറ്റൈസര്‍ വിതരണം നടത്തി മാതൃക കാട്ടിയത്.

Related Articles

Back to top button