IndiaKeralaLatest

ഇന്ന് ലോക സമുദ്ര ദിനം

“Manju”

ലോകജനതയുടെ ദൈനംദിന ജീവിതത്തില്‍ സമുദ്രങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സമുദ്രങ്ങള്‍ നമ്മുടെ ഭൂമിയുടെ ശ്വാസകോശവും ജൈവമണ്ഡലത്തിന്റെ ഒരു പ്രധാന ഭാഗവുമാണ്. മനുഷ്യ ജീവിതത്തില്‍ സമുദ്രങ്ങളുടെ പങ്ക് വിളിച്ചോതി എല്ലാ വര്‍ഷവും ജൂണ്‍ 8ന് ലോക സമുദ്ര ദിനം ആചരിക്കുന്നു. നമ്മുടെ ഭൂമിയുടെ ഒരു പ്രധാന ഭാഗമാണ് സമുദ്രങ്ങള്‍, കാരണം ഇത് നമ്മുടെ ജീവനും പരിസ്ഥിതിക്കുമൊക്കെ ഏറ്റവും അവിഭാജ്യ ഘടകമായ ജലം നല്‍കുന്നു.

Related Articles

Back to top button