KeralaLatest

കോണ്‍ഗ്രസിന് മാറ്റത്തിന്റെ സമയം; തിരുവഞ്ചൂര്‍

“Manju”

കേരളത്തില്‍ കോണ്‍ഗ്രസിന് മാറ്റത്തിന്റെ സമയമാണ് ഇതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം കെ സുധാകരന്റെ വീട്ടിലെത്തി ആശംസ അറിയിച്ചു. വലിയ ജനപിന്തുണയുളള നേതാവാണ് സുധാകരനെന്നും കേരളത്തിലെ യുവത്വത്തിന്റെ ആവേശമാണ് പുതിയ നിയുക്ത കെ.പി.സി.സി. പ്രസിഡന്റെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button