IndiaKeralaLatest

കുതിരാന്‍ തുരങ്കപാതയിലെ ഒരു ടണല്‍ തുറന്ന് നല്‍കാന്‍ നിര്‍ദേശം

“Manju”

തിരുവനന്തപുരം: കുതിരാന്‍ തുരങ്കപാതയില്‍ ഓഗസ്റ്റ് ഒന്നിന് ഒരു ടണല്‍ ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ ഉള്ള സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. തുരങ്ക നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന് യോഗത്തിലാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്.
എല്ലാ പ്രവര്‍ത്തനങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. ഉദ്യോഗസ്ഥരോട് അതുമായി ബന്ധപ്പെട്ട് അനുമതി തേടാനും അദ്ദേഹം നിര്‍ദേശം നല്‍കി. മണ്‍സൂണ്‍ കാലമാണ്. എന്നാലും പ്രവര്‍ത്തനങ്ങളില്‍ തടസ്സമുണ്ടാകരുതെന്നും നിര്‍ദേശമുണ്ട്.

Related Articles

Back to top button