വിദേശകാര്യ മന്ത്രി കുവൈത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

വിദേശകാര്യ മന്ത്രി കുവൈത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

“Manju”

കുവൈത്ത്‌സിറ്റി: മൂന്ന് ദിവസത്തെ ഔദ്ദ്യോഹിക സന്ദര്‍ശനത്തിന്റെ ഭാഗമായി ബുധനാഴ്ച കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കര്‍ കുവൈത്ത് പ്രധാനമന്ത്രി ഷേഖ് ഖാലീദ് സബാ ഖാലിദ് അല്‍ അല്‍ സബായുമായിട്ടാണ് ഇന്ന് കൂടിക്കാഴ്ച നടത്തിയത്. കുവൈത്ത് അമീര്‍ ഷേഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബെര്‍ അല്‍ സാബായ്ക്ക് കൈമാറാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊടുത്ത് വിട്ട കത്ത് മന്ത്രി കൈമാറി.കോവിഡ് പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തിനിടയില്‍ കുവൈത്ത് ഇന്ത്യയ്ക്ക് നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കാനും,ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ ഒരു വര്‍ഷം നീണ്ട് നിലക്കുന്ന വിവിധ പരിപാടികളേടെ ഭാഗമായിട്ടാണ് സന്ദര്‍ശനം.

Related post