സം​സ്ഥാ​ന​ത്ത് ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്നു

സം​സ്ഥാ​ന​ത്ത് ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്നു

“Manju”

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്നു. ഈ ​മാ​സം 16 മു​ത​ല്‍ ഒ​ന്‍​പ​ത് സ​ര്‍​വീ​സു​ക​ളാ​ണ് തു​ട​ങ്ങു​ന്ന​ത്. അ​ന്ത​ര്‍ സം​സ്ഥാ​ന സ​ര്‍​വീ​സു​ക​ളാ​ണ് ഓ​ടി​ത്തു​ട​ങ്ങു​ക. മം​ഗ​ലാ​പു​രം കോ​യ​മ്പ​ത്തൂ​ര്‍ മം​ഗ​ലാ​പു​രം, മം​ഗ​ലാ​പു​രം ചെ​ന്നൈ മം​ഗ​ലാ​പു​രം വെ​സ്റ്റ് കോ​സ്റ്റ്, മം​ഗ​ലാ​പു​രം ചെ​ന്നൈ മം​ഗ​ലാ​പു​രം സൂ​പ്പ​ര്‍ ഫാ​സ്റ്റ്, ചെ​ന്നൈ തി​രു​വ​ന​ന്ത​പു​രം ചെ​ന്നൈ സൂ​പ്പ​ര്‍ ഫാ​സ്റ്റ്, ചെ​ന്നൈ തി​രു​വ​ന​ന്ത​പു​രം ചെ​ന്നൈ വീ​ക്കി​ലി സൂ​പ്പ​ര് ഫാ​സ്റ്റ്, ചെ​ന്നൈ ആ​ല​പ്പു​ഴ ചെ​ന്നൈ സൂ​പ്പ​ര്‍ ഫാ​സ്റ്റ്, മൈ​സൂ​രു കൊ​ച്ചു​വേ​ളി മൈ​സൂ​രു എ​ക്‌​സ്പ്ര​സ്, ബം​ഗ​ളൂ​രു എ​റ​ണാ​കു​ളം ബം​ഗ​ളൂ​രൂ സൂ​പ്പ​ര്‍​ഫാ​സ്റ്റ്, എ​റ​ണാ​കു​ളം കാ​രൈ​ക്ക​ല്‍ എ​റ​ണാ​കു​ളം എ​ക്‌​സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

Related post