വാഷും വാറ്റുപകരണങ്ങളും പിടികൂടി

വാഷും വാറ്റുപകരണങ്ങളും പിടികൂടി

“Manju”

മട്ടന്നൂര്‍: മട്ടന്നൂര്‍ റെയ്ഞ്ചിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനു ബാബുവിന്റെ നേതൃത്വത്തില്‍ ശിവപുരം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 1700 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി വന്‍ വാറ്റു കേന്ദ്രം തകര്‍ത്തു. പിടിച്ചെടുത്ത വാഷ് എക്‌സൈസ് സംഘം നശിപ്പിച്ചു. ലോക്ക് ഡൗണില്‍ ഈ മേഖലയില്‍ വ്യാജവാറ്റ് സംഘം സജീവമാണെ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Related post