KeralaLatest

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1008 പേര്‍ക്ക് കോവിഡ്

“Manju”

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1008 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിര്‍ അറിയിച്ചു. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 999 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10506 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1303 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 9.84 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്‌ 13410 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

Related Articles

Back to top button