IndiaLatest

ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 0.46 ശതമാനമായി

“Manju”

ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ് . ഇന്നലെ സംസ്ഥാനത്ത് 337കേസുകലാണ് റിപ്പോര്‍ട്ട് ചെയ്തത് . 0.46ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേര്‍ മരിച്ചിട്ടുണ്ട്.സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 4,511ആയി കുറഞ്ഞിട്ടുണ്ട്.

അതേസമയം രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​സം​ഖ്യ ആ​ശ​ങ്ക​യാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 6,148 പേ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന മ​ര​ണ നി​ര​ക്കാ​ണി​ത്. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 3,59,676 ആ​യി ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 94,052 പേ​ര്‍​ക്കാ​ണ് രാജ്യത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2,91,83,121 ആ​യി. പ്ര​തി​ദി​ന പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.69 ശ​ത​മാ​ന​മാ​ണ്. രോ​ഗ​മു​ക്തി നി​ര​ക്ക് 94.77 ശ​ത​മാ​ന​മാ​യ​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related Articles

Back to top button