KeralaLatest

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

“Manju”

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപ കൂടി 36,880 ആയി. ഗ്രാമിന് 30 രൂപ കൂടി 4610 ആയി. ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പത്ത് രൂപയുടെ കുറവാണ് ഗ്രാമിന് ഉണ്ടായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ചാഞ്ചാട്ടത്തിലാണ്. ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലങ്ങളാണ് സ്വര്‍ണവിപണിയില്‍ ദൃശ്യമാകുന്നതെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.

Related Articles

Back to top button