KeralaLatest

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 479 പേര്‍ക്ക് കോവിഡ്

“Manju”

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്ന് വന്നതും മൂന്നു പേര്‍ മറ്റ് സംസ്ഥാനത്തില്‍ നിന്നും വന്നതും, 474 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്ബര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 109888 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 102499 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button