കെ. സുധാകരന്‍ എം.പിക്ക് സ്വീകരണം നല്‍കി

കെ. സുധാകരന്‍ എം.പിക്ക് സ്വീകരണം നല്‍കി

“Manju”

മട്ടന്നൂര്‍: നിയുക്ത കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍ എം.പിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നേതാക്കള്‍ സ്വീകരണം നല്‍കി. ഡി.സി.സി പ്രസിഡന്‍റ്​ സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ. മോഹനന്‍, റിജില്‍ മാക്കുറ്റി, ചന്ദ്രന്‍ തില്ലങ്കേരി, എം.സി. കുഞ്ഞമ്മദ് മാസ്​റ്റര്‍, സുരേഷ് മാവില തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Related post