KeralaLatestThiruvananthapuram

പോത്തന്‍കോട് കടകള്‍ 8 മണി മുതല്‍ 1 മണി വരെ

“Manju”

പോത്തന്‍കോട് : രോഗവ്യാപനം കൂടുന്നതിന്റെ ഭാഗമായി നാളെ മുതല്‍ പോത്തന്‍കോട് പഞ്ചായത്തില്‍ ആവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 8 മണി മുതല്‍ 1 മണി വരെ മാത്രമേ തുറക്കാന്‍ പാടുളളൂവെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. ഇന്ന് തിരുവനന്തപുരം ജില്ലയില്‍ 1170 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പട്ടതിനാല്‍ രോഗികള്‍ കൂടുതലുളള പഞ്ചായത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും കളക്ടര്‍ കൂട്ടിചേര്‍ത്തു.

Related Articles

Back to top button