KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (15-10-2023, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ഇന്ന് മുതൽ സന്ന്യാസദീക്ഷാ വ്രതാരംഭം:

രാവിലെ പുഷ്പസമർപ്പണം. വൈകിട്ട് 8 മണിക്ക് സത്സംഗം ആരംഭിക്കുന്നു. സത്സംഗം ആദ്യദിവസമായ ഇന്ന് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി സംസാരിക്കുന്നു.

ആശ്രമം ബ്രാഞ്ചുകളിൽ സന്ന്യാസ ദീക്ഷയോടനുബന്ധിച്ച് പുഷ്പസമർപ്പണം, പ്രാർത്ഥന എന്നിവ നടക്കുന്നു.

വൈകിട്ട് 4 മണിക്ക് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വിഴിഞ്ഞം പോർട്ട് ഉദ്ഘാടന യോഗത്തിൽ പങ്കെടുക്കുന്നു

യാമപ്രാർത്ഥന : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന യാമപ്രാർത്ഥനയിൽ ഇന്ന് തിരുവനന്തപുരം (സിറ്റി) ഏരിയയിലെ ഗുരുഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

രാവിലെ മണിമുതൽ മണിവരെ

    • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ)

Related Articles

Back to top button