InternationalLatest

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വാനോളം പ്രശംസിച്ച്‌ ഇന്‍സമാം ഉള്‍ഹഖ്

“Manju”

ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വാനോളം പ്രശംസിച്ച്‌ മുന്‍ പാകിസ്താന്‍ നായകന്‍ ഇന്‍സമാം ഉള്‍ഹഖ്. ഇന്ത്യയുടെ ബെഞ്ച് സ്ട്രെങ്ത്ത് അത്ഭുതപ്പെടുത്തുന്നതാണെന്നും പ്രതാപകാലത്ത് ഓസ്ട്രേലിയ പോലും ഇക്കാര്യത്തില്‍ ഇന്ത്യക്കൊപ്പമെത്തില്ലെന്നും ഇന്‍സമാംമിന്റെ അഭിപ്രായം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഒരു ടീമിനെയും ശ്രീലങ്കന്‍ പര്യടനത്തിനായി മറ്റൊരു ടീമിനെയും ഇന്ത്യ അയച്ചു കഴിഞ്ഞു.1995ല്‍ തുടങ്ങി 2005-10 വരെയായിരുന്നു ഓസീസ് ക്രിക്കറ്റിന്റെ സുവര്‍ണ്ണ കാലഘട്ടം. അന്ന് ഓസ്ട്രേലിയ എ, ഓസ്ട്രേലിയ ബി എന്നിങ്ങനെ രണ്ടു ദേശീയ ടീമുകളാക്കി വേര്‍തിരിക്കാന്‍ അവര്‍ ശ്രമിച്ചുവെങ്കിലും അനുമതി കിട്ടില്ല.

Related Articles

Back to top button