KeralaLatestUncategorized

ഇന്ന് 12,246 പേര്‍ക്ക് കോവിഡ്, രോഗമുക്തര്‍13,536, മരണം 166

“Manju”

സംസ്ഥാനത്ത് തിങ്കളാഴ്ച 12,246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 166 മരണമാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്.  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,536 പേര്‍ ഇന്ന് രോഗമുക്തി നേടി. ആകെ 1,12,361 പേര്‍ ചികിത്സയിലുണ്ട്.

Related Articles

Back to top button