KeralaLatest

ഇന്ന് 13,270 പേര്‍ക്ക് കോവിഡ്, രോഗമുക്തര്‍ 15,689, മരണം 147

“Manju”

സംസ്ഥാനത്ത് തിങ്കളാഴ്ച  13,270  പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 147 മരണമാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,342 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,743 പേര്‍ ഇന്ന് രോഗമുക്തി നേടി.

Related Articles

Back to top button