LatestThiruvananthapuram

കെ​എ​സ്‌ആ​ര്‍​ടി​സി യിലെ ശ​മ്പള​പ​രി​ഷ്ക​ര​ണ ച​ര്‍​ച്ചകള്‍ നാളെ

“Manju”

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ സേ​വ​നവേ​ത​ന പ​രി​ഷ്ക​ര​ണവുമായി ബന്ധപ്പെട്ട് ച​ര്‍​ച്ച തിങ്കളാഴ്ച നടക്കുമെന്ന് അറിയിച്ചു. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ല​യം ഹാ​ളി​ല്‍ 2.30ന് ​ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം നടക്കുക.

ഈ ​വ​ര്‍​ഷം തുടക്കം ന​ട​ന്ന റ​ഫ​റ​ണ്ട​ത്തി​ലൂ​ടെ അം​ഗീ​കാ​രം നേ​ടി​യ കേ​ര​ള സ്റ്റേ​റ്റ് റോ​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍ (സി​ഐ​ടി​യു), യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഡ​മോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ (ടി ​ഡി എ​ഫ്), കേ​ര​ള സ്റ്റേ​റ്റ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് എം​പ്ലോ​യീ​സ് സം​ഘ് (ബി​എം​എ​സ് ) എ​ന്നീ സം​ഘ​ട​ന​ക​ളെ​യാ​ണ് സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര​ന്‍ ച​ര്‍​ച്ച​ക്കായി ക്ഷ​ണി​ച്ചി​രിക്കുന്നത്.

 

Related Articles

Check Also
Close
  • ….
Back to top button