KeralaLatest

‘കനകം മൂലം’ റൂട്സ് വീഡിയോയിലൂടെ റിലീസ്

“Manju”

ഹാരിസ് മണ്ണഞ്ചേരിയും നീനാ കുറുപ്പും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘കനകം മൂലം’ എന്ന സിനിമ റൂട്സ് വീഡിയോയിലൂടെ റിലീസായി.മോഷ്ടിച്ച മാല സ്വര്‍ണമാണെന്ന് കരുതി പണയം വയ്ക്കാന്‍ ശ്രമിക്കുന്ന ആളിനെ പൊലീസ് കോടതിയിലെത്തിക്കുന്നതും തുടര്‍ന്ന് പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വലിയൊരു തട്ടിപ്പിന്റെ കഥ പുറത്തു കൊണ്ടുവരുന്നതുമാണ് ‘കനകം മൂലം’ എന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍. അഡ്വക്കേറ്റ് സനീഷ് കുഞ്ഞുകുഞ്ഞും അഭിലാഷ് രാമചന്ദ്രനും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button