Uncategorized

ജീവിക്കാൻ വഴിയില്ല;  ആത്മഹത്യാ ഭീഷണിയുമായി യുവാവ്

“Manju”

കൊച്ചി : മൊബൈൽ ടവറിൽ കയറിയിരുന്ന് ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ലോക്ഡൗൺ കാലത്ത് ജീവിക്കാൻ വഴിയില്ലെന്ന് പറഞ്ഞാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആലുവയിലാണ് സംഭവം. ഏലൂക്കര സ്വദേശി മനോജ് കുമാറാണ് ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ലോക്ഡൗൺ ആയത് കാരണം ജീവിക്കാൻ മാർഗമില്ല. സർക്കാർ സഹായം നൽകണമെന്നാണ് ഓട്ടോ ഡ്രൈവറായ ഇയാളുടെ ആവശ്യം

Related Articles

Back to top button