KeralaLatestThiruvananthapuram

വാക്സിനേഷന്‍ നാളെ മുതല്‍

“Manju”

പോത്തന്‍കോട്: കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ ജനത്തിരക്ക് ഒഴിവാക്കാന്‍ വാര്‍ഡ് തലത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് അറിയിച്ചു. കാട്ടായിക്കോണം വാര്‍ഡില്‍ നാളെ വാക്‌സിനേഷന് ആരംഭമാകും. തുടര്‍ന്ന് സ്‌പോട്ട് രജിസ്ട്രേഷന്‍ അനുവദിക്കുന്ന ദിവസങ്ങളില്‍ കഴക്കൂട്ടം, ചന്തവിള, കഠിനംകുളം പഞ്ചായത്ത് വാര്‍ഡുകളിലും വാക്‌സിനേഷന്‍ നടത്തും.

Related Articles

Back to top button