IndiaLatest

അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ പ്രതിരോധമന്ത്രി ഇന്ന് ലഡാക്കില്‍

“Manju”

ലഡാക്ക്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ലഡാക്കില്‍ എത്തും. സുരക്ഷ വിലയിരുത്തല്‍ നടത്തുന്ന മന്ത്രി സൈനികരുമായും സംവദിക്കും. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും സേനാ തല ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുമെന്നും ഇന്ത്യയും ചൈനയും തീരുമാനമെടുത്തിന് പിന്നാലെയാണ് സന്ദര്‍ശനം.

കരസേനാ മേധാവി എംഎം നരവനെ മന്ത്രിയെ അനുഗമിക്കും. കിഴക്കന്‍ ലഡാക്കിലെ നിലവിലെ സാഹചര്യവും സുരക്ഷാ ക്രമീകരണങ്ങളും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് മുമ്പില്‍ അവതരിപ്പിക്കും.

Related Articles

Back to top button