KeralaLatest

മഹേഷിനു വീടായി; രമേശ് ചെന്നിത്തല താക്കോല്‍ കൈമാറി

“Manju”

ആ​ല​പ്പു​ഴ: മാ​താ​പി​താ​ക്ക​ള്‍ ഉ​പേ​ക്ഷി​ച്ചു പോ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ളാ​രു​മി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ടു​പോ​യ വി​ദ്യാ​ര്‍​ത്ഥി​യു​ടെ വീ​ടെ​ന്ന സ്വ​പ്‌​നം ര​മേ​ശ് ചെ​ന്നി​ത്ത​ല യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കി. ആ​ല​പ്പു​ഴ തു​മ്പോ​ളി വാ​ര്‍​ഡി​ല്‍ താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ ലീ​യോ തേ​ര്‍​ട്ടീ​ന്ത് സ്‌​ക്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​യാ​യ മ​ഹേ​ഷ് എ​ന്ന കാ​യി​ക​താ​ര​ത്തി​ന് ഇ​നി സു​ര​ക്ഷി​ത ഭ​വ​ന​ത്തി​ല്‍ അ​ന്തി​യു​റ​ങ്ങാം. ദ്രു​ത​ഗ​തി​യി​ല്‍ പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച വീ​ടി​ന്റെ താ​ക്കോ​ല്‍ ഇ​ന്ന​ലെ കൈ​മാ​റു​മ്ബോ​ള്‍ മ​ഹേ​ഷി​ന്റെ ക​ണ്ണു​ക​ളി​ല്‍ തി​ള​ക്കം. ആ​രോ​രു​മി​ല്ലാ​ത്ത കു​ഞ്ഞി​ന് കി​ട​പ്പാ​ടം ഒ​രു​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്റെ സം​തൃ​പ്തി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കും. സം​സ്ഥാ​ന സ്‌​ക്കൂ​ള്‍ കാ​യി​ക മേ​ള​യി​ല്‍ ര​ണ്ട് വെ​ള്ളി​യും നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ഒ​രു വെ​ള്ളി​മെ​ഡ​ലും ല​ഭി​ച്ച മ​ഹേ​ഷി​ന് വീ​ട് നി​ര്‍​മ്മി​ച്ച്‌ ന​ല്‍​കാ​മെ​ന്ന് മു​ന്‍​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പ​ല​ത​വ​ണ മ​ന്ത്രി​യെ സ​മീ​പി​ച്ചി​ട്ടും ഫ​ല​മി​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണ് സ​ഹാ​യ​ഹ​സ്ത​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ത്തി​യ​ത്

Related Articles

Back to top button