KeralaLatest

കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ല; വ്യാപാരികള്‍

“Manju”

കോഴിക്കോട്: സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് ഒരുവിഭാഗം വ്യാപാരികള്‍. വ്യാപാരി വ്യവസായി സമിതിയാണ് സമരത്തില്‍ സഹകരിക്കില്ലെന്നും കടകള്‍ തുറക്കുമെന്നും അറിയിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധ നിയന്ത്രണളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സര്‍ക്കാരിനെതിരേ തിരിക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് പിന്നില്‍ കളിക്കുന്നവര്‍ ലക്ഷ്യമാക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button