ErnakulamKeralaLatest

എറണാകുളത്ത് പുതിയ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരുന്നു

“Manju”

എറണാകുളത്ത് പുതിയ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരുന്നു. കാരിക്കാമുറിയില്‍ 3.46 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി. ബസ് സ്റ്റാന്‍ഡിനുള്ള സൈറ്റ് സര്‍വ്വേ പൂര്‍ത്തിയായി.

മാസ്റ്റര്‍ പ്ലാന്‍ ഈ മാസം സമര്‍പ്പിക്കും.ഡിസൈന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരളാ ലിമിറ്റഡാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്.പണികള്‍ ഡിസംബറില്‍ ആരംഭിക്കാനാകുമെന്ന് വിലയിരുത്തല്‍.

Related Articles

Back to top button