KeralaLatest

സമരത്തില്‍ ബേക്കറി,ഹോട്ടല്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും; അസോസിയേഷന്‍

“Manju”

കല്‍പ്പറ്റ: കൊവിഡ് മഹാമാരി കാലത്ത് വ്യാപാരികള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുക, അടച്ചിടല്‍ കാലത്തെ വാടക വൈദ്യുതി ബില്‍ പൂര്‍ണ്ണമായും ഒഴിവാക്കുക, ഹോട്ടലുകളില്‍ 50% സീറ്റില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കുക എന്ന വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നടക്കുന്ന കടയടപ്പ് സമരത്തില്‍ ഹോട്ടല്‍, ബേക്കറി സ്ഥാപനങ്ങളും പങ്ക് എടുക്കുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

Related Articles

Back to top button