India

നാരായൺ റാണെ സത്യപ്രതിജ്ഞ ചെയ്തു

“Manju”

ന്യൂഡൽഹി : രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുന:സംഘടനയ്ക്ക് പിന്നാലെ പുതിയ കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുന്നു. ബിജെപി എംപി നാരായൺ റാണെയാണ് സത്യപ്രതിജ്ഞ ചെയ്ത ആദ്യ കേന്ദ്രമന്ത്രി . രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സാന്നിദ്ധ്യത്തിലാണ് സത്യപ്രതിജ്ഞ.

43 കേന്ദ്ര മന്ത്രിമാരാണ് പുതിയ മന്ത്രിസഭയിൽ ഉള്ളത്. വൈകീട്ടോടെയാണ് മന്ത്രിമാരുടെ അന്തിമ പട്ടിക പുറത്തുവന്നത്.

Related Articles

Back to top button