KeralaLatestPalakkad

പാലക്കാട് – കോയമ്പത്തൂര്‍ സര്‍വ്വീസ് നാളെ മുതല്‍

“Manju”

പാലക്കാട്: കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം സംസ്ഥാനത്ത് ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാലക്കാട് – കോയമ്പത്തൂര്‍ ബോണ്ട് സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.

നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ തിരുവനന്തപുരത്ത് നിന്നും ഞായറും, തിങ്കളുമായി ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് യൂണിറ്റില്‍ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന 3 കോയമ്പത്തൂര്‍ ബോണ്ട് സര്‍വീസുകളാണ് നാളെ മുതല്‍ കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സര്‍വ്വീസ് തുടങ്ങുന്നത്.

Related Articles

Back to top button