KeralaKollam

ദിവംഗതനായി

“Manju”

കൊല്ലം : കുണ്ടറ പള്ളിമുക്ക് ഗുരുമന്ദിരത്തിന് സമീപം ശാന്ത ഭവനിൽ സുനിൽ വാഹി എസ്.(51) ഇന്നലെ വൈകിട്ട് 8 മണിക്ക് ദിവംഗതനായി. കുണ്ടറ LMS ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: രാഖി സദൻ
മക്കൾ ; ശാന്തിപ്രിയ എസ്.ആർ., കൃപൻ എസ്.ആർ. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ.

Related Articles

Back to top button