IndiaLatest

പു​ല്‍​വാ​മ​യി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; സുരക്ഷാസേന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു

“Manju”

​ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലുണ്ടായ ഏ​റ്റു​മു​ട്ടലില്‍ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്. പു​ല്‍​വാ​മ ന​ഗ​ര​പ്ര​ദേ​ശ​ത്ത് ത​ന്നെ​യാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സു​ര​ക്ഷാ​സേ​ന​യെ വി​ന്യ​സി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് കാ​ഷ്മീ​ര്‍ പോ​ലീ​സ് ട്വീ​റ്റ് ചെ​യ്തു.ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Related Articles

Back to top button