IndiaLatest

കാറിനു മുകളില്‍ മാസ്ക് വെയ്ക്കാതെ വെ​ഡ്ഡിം​ഗ് ഷൂ​ട്ട്; വ​ധു​വി​നെ​തി​രെ കേ​സ്

“Manju”

പു​നെ: വെ​ഡ്ഡിം​ഗ് ഷൂ​ട്ടിനായി മാസ്‌ക് ധരിക്കാതെ വാഹനത്തിന് മുകളില്‍ കയറി ഫോട്ടോ ചി​ത്രീ​ക​രി​ച്ച വ​ധു​വി​നെ​തി​രെ കേ​സ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ പു​നെ​യ്ക്ക് സ​മീ​പ​മു​ള്ള ദി​വ് ഘ​ട്ട് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.  യുവതിക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കെതിരെയും കേസുണ്ട്. ഇവരും മാസ്‌ക് ധരിച്ചിരുന്നില്ല. സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

Related Articles

Back to top button