IndiaLatestUncategorized

അതിര്‍ത്തിപ്ര​ദേ​ശങ്ങളില്‍ ചൈന കോണ്‍ക്രീറ്റ്​ ക്യാമ്പുകള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്

“Manju”

ഡല്‍ഹി ; അതിര്‍ത്തിപ്ര​ദേ​ശങ്ങളില്‍ ചൈന കോണ്‍ക്രീറ്റ്​ ക്യാമ്പുകള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട് . വ​ട​ക്ക​ന്‍ ല​ഡാ​ക്കി​ലും നാ​കു ലാ​യി​ലും ചൈ​ന സൈ​നി​ക​കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​താ​യാണ് വി​വ​രം. കോ​ണ്‍​ക്രീ​റ്റ്​ ക്യാ​മ്പുക​ളാ​ണ്​ നി​ര്‍​മി​ക്കു​ന്ന​തെ​ന്നും ചൈ​നീ​സ്​ ട്രൂ​പ്പു​ക​ള്‍ ത​ര്‍​ക്ക​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ നീ​ങ്ങു​ന്ന​താ​യും അന്താരഷ്ട്ര മാധ്യമങ്ങള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു.

വ​ട​ക്ക​ന്‍ സി​ക്കി​മി​ല്‍​നി​ന്ന്​ കി​ലോ​മീ​റ്റ​റു​ക​ള്‍ അ​പ്പു​റ​ത്താ​ണ്​ ക്യാ​മ്പുക​ള്‍. നേ​ര​ത്തെ വ​ട​ക്ക​ന്‍ ല​ഡാ​ക്കി​ലും അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ലെ അ​തി​ര്‍​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ലും ചൈ​ന കോ​ണ്‍​ക്രീ​റ്റ്​ ക്യാ​മ്പു​ക​ള്‍ നി​ര്‍​മി​ച്ചി​രു​ന്നു. സ​മാ​ന​മാ​യ നി​ര്‍​മാ​ണ​ങ്ങ​ളാ​ണ്​ നാ​കു ലാ​യി​ലും ന​ട​ക്കു​ന്ന​ത്.

 

Related Articles

Back to top button