KeralaLatest

അനാവശ്യ കാര്യങ്ങള്‍ പറഞ്ഞാല്‍ സ്വീകരിക്കുന്ന ആളല്ല മുഖ്യമന്ത്രി; മന്ത്രി റിയാസ്

“Manju”

തിരുവനന്തപുരം: മുഖ്യമന്ത്രിയില്‍ നിന്ന് ഒരു എക്‌ട്രാ കെയറും എനിക്ക് കിട്ടുന്നില്ല, അങ്ങനെയൊരു കെയര്‍ പ്രതീക്ഷിക്കുന്നില്ല. അനാവശ്യമായ ഒരു കാര്യം പറഞ്ഞാല്‍ സ്വീകരിക്കുന്ന ആളല്ല മുഖ്യമന്ത്രി. അദ്ദേഹം അനാവശ്യമായ ഒരു കാര്യം പറയുകയുമില്ലെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് ടൂറിസം വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ സാങ്കേതിക വിദ്യയുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button