IndiaLatest

ഡ​ല്‍​ഹി​യി​​ല്‍ മൂ​ന്ന് നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്ന് നിരവധി പേരെ കാണാതായി

“Manju”

ന്യൂഡല്‍ഹി :ഡ​ല്‍​ഹി​യി​​ല്‍ മൂ​ന്ന് നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്ന് വീ​ണു. ഗു​രു​ഗ്രാ​മി​ല്‍ ഖ​വാ​സ്പു​ര്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ഉണ്ടായത്. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നിരവധി ആ​ളു​ക​ള്‍ കു​ടു​ങ്ങി കി​ട​പ്പു​ണ്ടെ​ന്നാ​ണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കാ​ര്‍​ഗോ ഡീ​ല​ക്‌​സ് ക​മ്ബ​നി എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ സ​മീ​പ​ത്ത് സ്ഥി​തി ചെ​യ്തി​രു​ന്ന കെ​ട്ടി​ട​മാ​ണ് ത​ക​ര്‍​ന്ന്ത്. നാ​ലോ അ​ഞ്ചോ ആ​ളു​ക​ള്‍ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ടെ ഉ​ണ്ടാ​കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്.പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​യാ​ണ്.

Related Articles

Back to top button