KollamUncategorized

നിര്യാതയായി

“Manju”

കൊല്ലം : കൂട്ടിക്കട, ഭാസുവിലാസം വീട്ടിൽ, പരേതനായ ജി. ഗോപിനാഥൻ്റെ സഹധർമ്മിണി ബി. സുലോചന (81), വാർദ്ധക്യ സഹജമായ അസുഖം മൂലം 25.07.2021 ഞായറാഴ്ച പകൽ 1:45 ന്  നിര്യാതയായി. മരണാനന്തര ചടങ്ങുകൾ 29.07.2021 വ്യാഴാഴ്ച കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടത്തുന്നതാണ്. മക്കൾ സുരേഷ് (Late), ഷിബി, ഷീല, ഷേർളി, ഷീജ, ഷീബ, മരുമക്കൾ ലൈല, ബാബു (Late), ബാജി, ഉദയകുമാർ, ഷാജുകുമാർ, ശ്രീകുമാർ.

Related Articles

Back to top button