KannurKeralaLatest

ദേവനന്ദിനെ ആദരിച്ചു

“Manju”

പ്രജീഷ് കണ്ണൂര്‍

കണ്ണൂര്‍ : വൈദ്യുതി ഷോക്കേറ്റ് പിടഞ്ഞ തന്റെ ഇളയച്ഛൻ, അമ്മൂമ്മ, മുത്തച്ഛൻ എന്നിവരെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച ചക്കരക്കല്ലിനടുത്ത മുതുകുറ്റിയിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി ദേവനന്ദിനെ (നന്ദൂട്ടനെ ) ശാന്തിഗിരി ആശ്രമം, വള്ള്യായി ബ്രാഞ്ച് ചുമതലക്കാരും സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് ആദരിച്ചു.

Related Articles

Back to top button