എന്താണ് ഫൈബ്രോമയാള്‍ജിയ… ?  ശരീരത്തിന് വിട്ടുമാറാത്ത വേദന നിങ്ങൾക്കുണ്ടോ..?  | Fibromyalgia

എന്താണ് ഫൈബ്രോമയാള്‍ജിയ… ? ശരീരത്തിന് വിട്ടുമാറാത്ത വേദന നിങ്ങൾക്കുണ്ടോ..? | Fibromyalgia

“Manju”
Dr. M SREEVISHNU BAMS

വളരെ കോമൺ ആയി കാണുന്ന ഒരു അസുഖമാണ് . ഫൈബ്രോമയാൾജിയ ഇതൊരു സൈക്കോസോമറ്റിക് ഡിസീസ് ആണ്. മോഡേൺ മെഡിസിൻ ൽ ഇതിനെ പറ്റി ഒരുപാട് കൂൺഫ്യൂഷൻ നിലനിൽക്കുന്നുണ്ട്. ഇതൊരു ന്യൂറോളജിക്കൽ ഡിസീസ് ആണോ മസ്‌ക്കുലർ ഡിസീസ് ആണോ ആട്ടോ ഇമ്മ്യൂൺ ഡിസീസ് ആണോ എന്ന്. എന്നിരുന്നാലും ആയുർവേദത്തിൽ ഇതിനു ഫലപ്രദമായ ചികിത്സ ഉണ്ട്.

സൈൻസ് & സിംപ്‌റ്റംസ് :
സോമറ്റിക് : ലോ ബാക്ക് പെയിൻ , നെക്ക് പെയിൻ , അബ്‌ടോമിനൽ പെയിൻ , ക്ഷീണം, ഉന്മേഷക്കുറവ്, മസിൽ സ്പാസം

 

കാണുക : 

സൈക്കോളജിക്കൽ : ആങ്സായിറ്റി , ഡിപ്രെഷൻ , ഓർമ്മക്കുറവ്, ഉറക്കക്കുറവ്, തലവേദന.

കാരണങ്ങൾ : റിക്കറന്റ് ഇഞ്ചുറി , സ്‌ട്രെസ് , എസ്.എൽ. ഇ , അർ. എ,

ആയുർവേദ പ്രകാരം ശരീരത്തിൽ അടിഞ്ഞു കൂടുന്ന
ടോക്സിൻസ് ആണ് ഇതിനു കാരണം. ഇതിനെ ആമം എന്ന് പറയും.
ദാഹനപ്രക്രിയ ശരിയായി നടക്കാത്തതും, വ്യായാമത്തിന്റെ കുറവുമാണ് അമ്മാവസ്ഥക്ക് കാരണം. ഈ അമ്മാവസ്ഥയെ മാറ്റുക എന്നതാണ് ഫൈബ്രോമയാൾജിയയിൽ പ്രധാനമായും ചെയ്യുന്നത്. പ്രൈമറി സ്റ്റേജിൽ ഉള്ള രോഗികൾക്ക് മെഡിക്കേഷൻ മതിയാകും. എന്നാൽ സെക്കന്ററി സ്റ്റേജിൽ പഞ്ചകർമ ചികിത്സകളും വേണ്ടിവരും. കൂടാതെ പ്രാണായാമവും മെഡിറ്റേഷനും ഫലപ്രദമാണ്.

 

For More :

Dr. M. SREEVISHNU BAMS , Additional Medical Officer(Ayurveda ), Santhigiri Ayurveda and Siddha Hospital Vellayambalam, Tvpm Mob:+91 99467 57439

mob : +91 94474 21045

Buy Santhigiri Products Online : https://www.santhigirionline.com/

Order through WhatsApp: http://wa.me/918136969961 (or) wa.me/918590036694

For Treatment Enquiries : +91 70120 05821

santhigiriadmin

Related post