InternationalLatest

22 മെഡലുകളുമായി അഞ്ചാം ദിനവും ജപ്പാന്‍ ഒന്നാമത്

“Manju”

ടോക്യോ ഒളിമ്പിക്സില്‍ അഞ്ചാം ദിനവും പൂര്‍ത്തിയായപ്പോള്‍ ജപ്പാന്‍ അവരുടെ ആധിപത്യം തുടരുകയാണ്. ഇന്നലത്തെ മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയപ്പോള്‍ ജപ്പാന്‍ 22 മെഡലുകള്‍ ആണ് സ്വന്തമാക്കിയത്. ഇന്നലെ മൂന്നു സ്വര്‍ണം കൂടി ഇന്നലെ അവര്‍ സ്വന്തമാക്കി. നിലവില്‍ 13 സ്വര്‍ണവും 4 വെള്ളിയും 5 വെങ്കലവുമായി 22 മെഡലുകള്‍ ആണ് ഉള്ളത്.

മെഡല്‍ പട്ടികയില്‍ ചൈന രണ്ടാം സ്ഥാനത്ത് എത്തി. 12 സ്വര്‍ണവും 6 വെള്ളിയും 9 വെങ്കലവുമായി 27 മെഡലുകള്‍ ആണ് ചൈനക്ക് ഉള്ളത്. ഇന്നലെ ടേബിള്‍ ടെന്നീസ്, ബാഡ്മിന്റണ്‍, ഡൈവിങ് എന്നീ ഇനങ്ങളില്‍ മെഡല്‍ നഷ്ടപ്പെട്ടെങ്കിലും മൂന്നു സ്വര്‍ണം കൂടി ഇന്നലെ ചൈന നേടിയതോടെയാണ് അവര്‍ രണ്ടാം സ്ഥാനത്ത് എത്തിയത്.

Related Articles

Back to top button