IndiaLatest

സിബിഎസ്‌ഇ പത്താംക്ലാസ് ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും

“Manju”

ഡല്‍ഹി: സിബിഎസ്‌ഇ പത്താംക്ലാസ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി വിദ്യാര്‍ഥികള്‍ വര്‍ഷം മുഴുവന്‍ എഴുതിയ പരീക്ഷയുടെ മാര്‍ക്കും ഇന്റേണല്‍ അസെസ്മെന്റുകളുടെ മാര്‍ക്കും അപ്​ലോഡ് ചെയ്യാന്‍ സ്കൂളുകളോട് സിബിഎസ്‌ഇ ആവശ്യപ്പെട്ടിരുന്നു. ഈ മാര്‍ക്കിന്റെ അടിസ്ഥാനത്തിയിലായിരിക്കും ഫലം പ്രഖ്യാപനം.

cbse.gov.in , cbseresults.nic.in, results.nic.iഎന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം.

Related Articles

Back to top button